മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കി പോസ്റ്റിട്ടു; യുവനേതാവിന് തടവും പിഴയും

ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ്  നല്‍കിയ പരാതിയിലാണ് കോടതി വിധി
മുഖ്യമന്ത്രിയുടെ മുഖം വികൃതമാക്കി പോസ്റ്റിട്ടു; യുവനേതാവിന് തടവും പിഴയും
Updated on
1 min read

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹമാധ്യമത്തില്‍ അവഹേളിച്ച് പോസ്റ്റിട്ട ഐഎന്‍ടിയുസി യുവ നേതാവിന് തടവും പിഴയും. മൂലമറ്റം സ്വദേശി ബിപിന്‍ ഈട്ടിക്കാനെയാണ് ഇടുക്കി ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഒരു ദിവസത്തെ തടവും 5000 രൂപ പിഴയുമാണ് ശിക്ഷ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വികൃതമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെ ഡിവൈഎഫ്‌ഐ മൂലമറ്റം ബ്ലോക്ക് പ്രസിഡന്റ് എആര്‍ അനീഷ് നല്‍കിയ പരാതിയിലാണ് കോടതി വിധി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com