മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് സമയമാറ്റം; 5: 30 ന് മാധ്യമങ്ങളെ കാണും

സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമുള്ള  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്ന് സമയമാറ്റം; 5: 30 ന് മാധ്യമങ്ങളെ കാണും
Updated on
1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷമുള്ള  മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന് വൈകീട്ട് 5: 30ന്‌. കേന്ദ്രധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് സമയമാറ്റം. ഇന്നവലെയും ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ വാര്‍ത്താസമ്മേളനത്തിന്റെ സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനം റദ്ദാക്കിയിരുന്നു.

ഇന്ന് വൈകീട്ട് നാല് മണിക്കാണ് നിര്‍മ്മലാ സീതാരാമന്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനം അരമണിക്കൂര്‍ നീട്ടിയത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com