മോഷണക്കേസ്​ പ്രതിയായ യുവാവ് പിടിയിൽ; അറസ്റ്റിലായത് ഏഴ് വർഷത്തിനുശേഷം 

2013ൽ​ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്
മോഷണക്കേസ്​ പ്രതിയായ യുവാവ് പിടിയിൽ; അറസ്റ്റിലായത് ഏഴ് വർഷത്തിനുശേഷം 
Updated on
1 min read

കൊച്ചി: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തിയായ യുവാവ് ഏ​ഴ് വ​ർഷ​ത്തി​നു​ശേ​ഷം പൊ​ലീ​സ് പി​ടി​യി​ലാ​യി. കു​മ്മ​നോ​ട് പു​ത്ത​ൻപു​ര​ക്ക​ൽ വി​പി​ൻ ചാ​ക്കോ എന്ന 39കാരനാണ് പിടിയിലായത്. പ​ള്ളി​ക്ക​ര എ​രു​മേ​ലി ഭാ​ഗ​ത്തെ വീ​ട്ടി​ൽ 2013ൽ​ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്​​റ്റ്.

കോ​ത​മ​ഗ​ലം, പു​ത്ത​ൻകു​രി​ശ്, പെ​രു​മ്പാ​വൂ​ർ, ക​മ്പം​മേ​ട് സ്‌​റ്റേ​ഷ​നു​ക​ളി​ൽ വിപിനെ​തി​രെ കേ​സു​ക​ളു​ണ്ട്. ക​ഞ്ചാ​വു​കേ​സി​ൽ ശി​ക്ഷ ക​ഴി​ഞ്ഞ് ഈ ​മാ​സം ആ​റി​നാ​ണ് പ്ര​തി പു​റ​ത്തി​റ​ങ്ങി​യ​ത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com