വിദേശികൾ പാർക്കുന്ന കൊല്ലത്തെ അനധികൃത റിസോർട്ട് പൂട്ടി; താമസക്കാർ നിരീക്ഷണത്തിൽ

കൊല്ലം ചിറക്കരയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവ്വേദ റിസോർട്ട് പൂട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊ​ല്ലം: കൊല്ലം ചിറക്കരയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ആയുർവ്വേദ റിസോർട്ട് പൂട്ടി.  കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുളള വിദേശികൾ റിസോർട്ടിൽ ഉണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റിസോർട്ടിൽ വിദേശികൾ ഉളള കാര്യം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നില്ല. 42 ഫ്രഞ്ചുകാരാണ് റിസോർട്ടിൽ ഉളളത്. തുടർന്ന് റിസോർട്ട് പൂട്ടി താമസക്കാരെ നിരീക്ഷണത്തിൽ വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. പു​റ​ത്തു​നി​ന്നു​ള്ള ആ​രെ​യും ഇ​നി റി​സോ​ർ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER