വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ

കൊല്ലത്ത് ഏവിയേഷൻ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ
Updated on
1 min read

കൊ​ല്ലം: കൊല്ലത്ത് ഏവിയേഷൻ വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ സ്വദേശി ശ്രീലക്ഷ്മിയാണ് മരിച്ചത്. 

പോ​ള​യ​ത്തോ​ട് എ​യ​ർ​ഹോ​സ്റ്റ​സ് കോ​ഴ്സി​നു പ​ഠി​ക്കു​ക​യാ​യി​രു​ന്നു ശ്രീ​ല​ക്ഷ്മി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com