വിവാഹ ആഘോഷത്തിനിടെ കത്തിക്കുത്ത്; വധുവിന്റെ സഹോദരങ്ങൾ ആശുപത്രിയിൽ 

തൃശൂർ ഇരിങ്ങാലക്കുടയിലാണ് വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് ഉണ്ടായത്
വിവാഹ ആഘോഷത്തിനിടെ കത്തിക്കുത്ത്; വധുവിന്റെ സഹോദരങ്ങൾ ആശുപത്രിയിൽ 
Updated on
1 min read

തൃശൂര്‍: വിവാഹ സത്കാരത്തിനിടെ വിവാഹ വീട്ടില്‍ ആക്രമണം. തൃശൂർ ഇരിങ്ങാലക്കുടയിലാണ് വിവാഹ സത്കാരത്തിനിടെ കത്തിക്കുത്ത് ഉണ്ടായത്. 

വധുവിന്റെ ബന്ധു ദേഹത്ത് തട്ടി എന്നാരോപിച്ചു വരന്‍റെ അയൽവാസികൾ നടത്തിയ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തെ തുടര്‍ന്ന് വധുവിന്‍റെ രണ്ടു സഹോദരങ്ങൾ ഉൾപ്പടെ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com