വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് 23 കാരി : ടി​ക് ടോ​ക് താ​രം അ​റ​സ്റ്റി​ൽ

പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ 23 കാ​രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്
വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് 23 കാരി : ടി​ക് ടോ​ക് താ​രം അ​റ​സ്റ്റി​ൽ
Updated on
1 min read

കൊച്ചി:  പീ​ഡ​ന കേ​സി​ല്‍ ടി​ക് ടോ​ക് താ​രം അ​റ​സ്റ്റി​ലായി. കൊ​ല്ലം സ്വ​ദേ​ശി ഷാ​ന​വാ​സി​നെ​യാ​ണ് ക​ള​മ​ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പൊ​ന്നാ​നി സ്വ​ദേ​ശി​നി​യാ​യ 23 കാ​രിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. 

​ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ഷാ​ന​വാ​സ് പീ​ഡി​പ്പി​ച്ചു​വെ​ന്നും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്തെ​ന്നുമാണ് പരാതി. ഡി​സി​പി പൂ​ങ്കു​ഴ​ലി​ക്കാ​ണ് പെ​ണ്‍​കു​ട്ടി പ​രാ​തി ന​ല്‍​കി​യ​ത്. ടി​ക് ടോ​ക് വ​ഴി​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. 

ഷാനവാസ് വി​വാ​ഹി​ത​നാ​ണ്. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​നി​യാ​ണ് ഇ​യാ​ളു​ടെ ഭാ​ര്യ. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യെ മ​ര്‍​ദ്ദി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​യാ​ളു​ടെ പേ​രി​ല്‍ പ​ത്ത​നം​തി​ട്ട പൊ​ലീ​സി​ലും പ​രാ​തി​യു​ണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com