വ്യാജവാറ്റ് തടയാനെത്തി; പൊലീസുകാരെ വെട്ടി; ഒരാളുടെ വിരലറ്റു; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

ജയിംസിനെയും ഭാര്യ ബിന്‍സിയെയും പൊലീസ് അറസ്റ്റ് ചെയ്തു
വ്യാജവാറ്റ് തടയാനെത്തി; പൊലീസുകാരെ വെട്ടി; ഒരാളുടെ വിരലറ്റു; ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍
Updated on
1 min read

ഇടുക്കി: ഇടുക്കി ഉപ്പുതറയി വ്യാജവാറ്റ് റെയ്ഡിനിടെ പൊലീസ് സംഘത്തിന് നേരെ ആക്രമണം. വാക്കത്തി കൊണ്ടുള്ള വെട്ടില്‍ രണ്ട് പൊലീസുകാര്‍ക്ക് സാരമായ പരിക്കേറ്റു.

ഒരു പൊലീസുകാരന്റെ വിരല്‍ അറ്റുപോകുന്ന അവസ്ഥയിലാണ്. നിരപ്പേക്കട സ്വദേശി ജയിംസിന്റെ വീട്ടില്‍ വാറ്റ് നടത്തുന്നുണ്ടെന്നറിഞ്ഞ് എത്തിയ പൊലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ജയിംസിനെയും ഭാര്യ ബിന്‍സിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com