ശബരിമല : സമരം പ്രഖ്യാപിച്ച് യുഡിഎഫ് ; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹത്തിന്

ശബരിമല : സമരം പ്രഖ്യാപിച്ച് യുഡിഎഫ് ; മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സത്യഗ്രഹത്തിന്

വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുക
Published on


തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ യുഡിഎഫ് സമരത്തിന്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. വിഎസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ജയരാജ് എന്നിവരാണ് അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തുക.

ശ​ബ​രി​മ​ല വി​ഷ​യം ഉ​ന്ന​യി​ച്ച് അ​ടി​യ​ന്ത​ര​പ്ര​മേ​യം ന​ൽ​കി​യി​ട്ടും സ​ഭ പ​രി​ഗ​ണി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​ഡി​എ​ഫ് സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹസ​മ​ര​ത്തി​നാ​ണ് യു​ഡി​എ​ഫ് നീ​ക്കം. ശബരിമല വിഷയത്തിൽ നിയമസഭയിൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ യുഡിഎഫ് നേതൃയോ​ഗം ചേർന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com