ശബരിമല തീര്‍ത്ഥാടകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (38) ആണ് മരിച്ചത്
ശബരിമല തീര്‍ത്ഥാടകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു
Updated on: 
1 min read

കോട്ടയം : ശബരിമല തീര്‍ത്ഥാടകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി ദിലീപ് (38) ആണ് മരിച്ചത്. ഏറ്റുമാനൂര്‍ ക്ഷേത്രക്കുളത്തില്‍ വെച്ചായിരുന്നു അപകടം പിണഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER