സിഎംപി സിപിഐയില്‍ ലയിക്കില്ല; വാര്‍ത്തയില്‍  അടിസ്ഥാനമില്ലെന്ന് സിപി ജോണ്‍

സിഎംപി സിപിഐയില്‍ ലയിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപി ജോണ്‍
സിഎംപി സിപിഐയില്‍ ലയിക്കില്ല; വാര്‍ത്തയില്‍  അടിസ്ഥാനമില്ലെന്ന് സിപി ജോണ്‍
Updated on: 
1 min read

കൊച്ചി: സിഎംപി സിപിഐയില്‍ ലയിക്കാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്ന് സിഎംപി നേതാവ് സിപി ജോണ്‍. ഇത് സംബന്ധിച്ച് വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സിപി ജോണ്‍ പറഞ്ഞു. 

സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന് പിന്നാലെ സിപി ജോണ്‍ വിഭാഗം സിപിഐയില്‍ ലയിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിപി ജോണ്‍. ഇത്തരത്തില്‍ നീക്കങ്ങളൊന്നും നടക്കുന്നില്ലെന്നും സിഎംപി യുഡിഎഫിന്റെ ഭാഗമായി തുടരുമെന്നും സിപി ജോണ്‍ പ്രതികരിച്ചു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER