Advanced Search
Please provide search keyword(s)- Search results for സിഎംപി
Image | Title | |
---|---|---|
![]() | ഇരവിപുരത്ത് ബാബു ദിവാകരന്, ചവറയില്‍ ഷിബു ബേബി ജോണ്‍, കോവൂരില്‍ ഉല്ലാസ്; ആര്‍എസ്പി സ്ഥാനാര്ഥികളായിമുന്മന്ത്രി ബാബു ദിവാകരന് ഇരവിപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും | |
'സ്ട്രൈക്ക് റേറ്റ്' കൂട്ടാന്‍ കോണ്‍ഗ്രസ്, ഇക്കുറി 95 സീറ്റില്കോണ്ഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത് 87 സീറ്റുകളിലാണ്. ജയിപ്പിക്കാനായത് 22 പേരെ. 24 സീറ്റില്‍ മത്സരിച്ച് 18 പേരെ നിയമസഭയില്‍ എത്തിച്ച ലീഗുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ട്രൈക്ക് റേറ്റ് തീരെ കുറവ് | ||
![]() | ജീവന് മരണ പോരാട്ടം; തൃശൂരില്‍ 'സുനിച്ചേട്ടന്' മതിയെന്ന് മുറവിളി; പകരം ശക്തരെ തിരക്കി സിപിഐയുഡിഎഫിന്റെ ഉരുക്കുകോട്ടയായിരുന്ന മണ്ഡലം തിരിച്ചു പിടിച്ച സുനിലിനെ ഒരുവട്ടം കൂടി പരിഗണിക്കണം എന്നാണ് ഇടത് പ്രവര്‍ത്തികര്‍ക്കിടയില്‍ ആവശ്യം | |
യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നും തുടരും ; നിലപാട് കടുപ്പിച്ച് പി ജെ ജോസഫ്പിറവം മാത്രം പോരെന്നാണ് കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ആവശ്യപ്പെടുന്നത് | ||
![]() | തലസ്ഥാനത്ത് തുടരണമെന്ന് ഘടകകക്ഷികളോട് യുഡിഎഫ്; കേരള യാത്രയ്ക്ക് മുമ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ നീക്കം; കൂടുതല്‍ സീറ്റുകള്‍ വേണമെന്ന് ലീഗ്ജനുവരി 30 വരെ നേതാക്കള്‍ ഏത് സമയത്തും തിരുവനന്തപുരത്ത് ഉണ്ടാകണമെന്ന് ഘടകകക്ഷികള്‍ക്ക് മുന്നണി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട് | |
![]() | തെരഞ്ഞെടുപ്പ് അടുക്കെ സിപിഐയില്‍ പൊട്ടിത്തെറി; പി എസ് സുപാലിന് സസ്പെന്ഷന്, കാനത്തിനെതിരെ വി എസ് സുനില്കുമാര്ജില്ലാ കൗണ്‍സില്‍ യോഗത്തിനിടെ നേതാക്കള്‍ പരസ്പരം വെല്ലുവിളിച്ച സംഭവത്തില്‍ സിപിഐയില്‍ അച്ചടക്ക നടപടി. | |
![]() | കുട്ടനാട്ടില്‍ തമ്മിലടി, വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ; സിപിഎം പിന്തുണയുണ്ടെന്ന് തോമസ് കെ തോമസ് ; നിര്‍ണായക ചര്‍ച്ചകളിലേക്ക് മുന്നണികള്കുട്ടനാട്ടില് എന്‍സിപി സ്ഥാനാര്‍ത്ഥി തന്നെ മല്‍സരിക്കുമെന്ന് ടി പി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു | |
ട്രെയിന്‍ സര്‍വീസ് ഒരു മാസം കഴിഞ്ഞ്, വിമാനം ഏപ്രില്‍ അവസാനം; ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരണമെന്ന് യുഡിഎഫ് സമിതിസംസ്ഥാനത്തിന് പുറത്തുനിന്നുള്ള ട്രെയിന്‍ സര്‍വീസും ഒരു മാസം കഴിഞ്ഞ് മതിയെന്ന് യുഡിഎഫ് ഉപസമിതി നിര്‍ദേശിച്ചു | ||
![]() | എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചുആര്എസ്പി നേതാവ് ഷിബു ബേബി ജോണിനെ തോല്‍പ്പിച്ചാണ് 2016 ല്‍ നിയമസഭയില്‍ എത്തുന്നത് | |
![]() | കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സിപിഎം കയ്യേറി; പരാതിയുമായി സിഎംപിസിപിഎം നിയന്ത്രണത്തിലുള്ള ഐആര്‍പിസി എന്ന സാന്ത്വന പരിപാലന സംഘടന തങ്ങളുടെ ജില്ലാ കമ്മിറ്റി ഓഫീസ് കയ്യേറി എന്നാരോപിച്ച് സിഎംപി രംഗത്ത്. | |
![]() | സിഎംപി നേതാവ് സുനില്‍ സി കുര്യന് അന്തരിച്ചുകരള്മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ തുടര്ചികിത്സയിലിരിക്കെയാണ് അന്ത്യം | |
![]() | സൈന്യത്തില്‍ ജോലി ചെയ്യാന്‍ അപേക്ഷയുമായി 2 ലക്ഷം സ്ത്രീകള്‍: റിക്രൂട്ട്മെന്റ് ഉടന്ഇവര്ക്ക് വേണ്ടി ഈ മാസം അവസാനത്തോടെ ബല്ഗാമില് വെച്ച് റിക്രൂട്ട്മെന്റ് റാലി നടത്തും. | |
![]() | കമ്മ്യൂണിസ്റ്റുകാര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയും; ആര്‍ക്കു വേണം അവരുടെ കണക്ക്?: കെ മുരളീധരന് (വിഡിയോ)ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിണ്ടിയും കോളാമ്പിയുമാണ് കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കോണ്‍ഗ്രസ് പ്രചാരണസമിതി അധ്യക്ഷന്‍ കെ മുരളീധരന് എംഎല്‍എ | |
![]() | കൊല്ലത്ത് ആരുടെ ചെങ്കൊടി പാറും?: ആര്‍എസ്പിയുടെ അഭിമാന പോരാട്ടം; പിടിച്ചെടുക്കാന്‍ ബാലഗോപാല്ദേശീയ തലത്തില്‍ ഒരുമിച്ചു നില്ക്കുന്ന ഇടത് പാര്‍ട്ടികള്‍ തമ്മിലാണ് കൊല്ലത്ത് പോരാട്ടം | |
സിപിഎമ്മില്‍ ലയിക്കുന്നതിനെതിരെ എം വി രാഘവന്റെ മകന് ; സിഎംപി വീണ്ടും പിളര്ന്നുസിപിഎമ്മില് ലയിക്കാനുള്ള അരവിന്ദാക്ഷന് വിഭാഗത്തിന്റെ നീക്കത്തെ എതിര്‍ത്ത് എംവിആറിന്റെ മകന് എംവി രാജേഷ് രംഗത്തെത്തുകയായിരുന്നു |
Search results 1 - 15 of 30