സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു; നടപടിയില്ലെങ്കിൽ 11 മുതൽ സർവീസ് നിർത്തി വയ്ക്കും

ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു
സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു; നടപടിയില്ലെങ്കിൽ 11 മുതൽ സർവീസ് നിർത്തി വയ്ക്കും
Updated on
1 min read

കൊച്ചി: ഇന്ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. പണിമുടക്ക് മാറ്റിവച്ചതായി ബസുടമ സംയുക്ത സമര സമിതിയാണ് അറിയിച്ചത്. 

ബസ് വ്യവസായം സംരക്ഷിക്കുന്നതിന് മാർച്ച് ആറിനകം നടപടി സ്വീകരിക്കണം. ഇല്ലെങ്കിൽ 11 മുതൽ സർവീസ് നിർത്തി വയ്ക്കുമെന്ന് ഭാരവാഹി​കൾ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com