• Search results for പണിമുടക്ക്
Image Title

ദേശീയ പണിമുടക്കിന് പിന്തുണയുമായി തൊഴിലാളി, കർഷക സംഘടനകൾ ; ഒന്നര കോടിയിലേറെപ്പേര്‍ അണിനിരക്കും

റിസര്‍വ് ബാങ്കില്‍ എഐആര്‍ബിഇഎ, എഐആര്‍ബിഡബ്ല്യു, ആര്‍ബിഇഎ എന്നീ സംഘടനകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്

Published on 23rd November 2020

26ന് ബാങ്കിങ് മേഖലയിലും പണിമുടക്ക് 

നവംബര്‍ 26ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ ബാങ്കിങ് ജീവനക്കാരും പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

Published on 23rd November 2020
harthal

രാജ്യം സ്തംഭിക്കും; നവംബര്‍ 26ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്ക്

രാജ്യം സ്തംഭിക്കും; നവംബര്‍ 26ന് 24 മണിക്കൂർ ദേശീയ പൊതു പണിമുടക്ക്

Published on 21st November 2020
hartal301

ഈ മാസം 26ന് പൊതു പണിമുടക്ക്; പിന്നോട്ടില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍

ഈ മാസം 26ന് പൊതു പണിമുടക്ക്; പിന്നോട്ടില്ലെന്ന് ട്രെയ്ഡ് യൂണിയനുകള്‍

Published on 17th November 2020

വര്‍ക്‌ഷോപ്പില്‍ നിന്ന് ഇറങ്ങാന്‍ നേരമില്ല, മടുത്തു!; രണ്ടര കോടിയുടെ മെഴ്‌സിഡസ് കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു (വീഡിയോ)

തുടര്‍ച്ചയായ തകരാറില്‍ മനംമടുത്ത് കോടികള്‍ വിലയുളള ആഢംബര കാര്‍ യൂട്യൂബര്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്ന വീഡിയോ കണ്ട് ഞെട്ടി കാഴ്ചക്കാര്‍.

Published on 28th October 2020
vs

അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്; ഏറെ നാളുകള്‍ക്കു ശേഷം വിഎസിന്റെ കുറിപ്പ് 

അതുകൊണ്ടാണ് കേരളത്തില്‍ ഇന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്നത്; ഏറെ നാളുകള്‍ക്കു ശേഷം വിഎസിന്റെ കുറിപ്പ് 

Published on 26th October 2020

സംസ്ഥാനത്ത് നാളെ ടിപ്പര്‍ ലോറി പണിമുടക്ക്

പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം.

Published on 11th October 2020
govt_office

സാലറി കട്ട് ഇല്ല; ശമ്പളം പിടിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി  

ജിഎസ്ടി നഷ്ടപരിഹാരവും കുടിശ്ശികയും കിട്ടുമെന്ന കേന്ദ്ര ഉറപ്പിലാണ് തീരുമാനം

Published on 5th October 2020
docter

നാളെ രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിക്കും; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ അനിശ്ചിത സമരത്തിലേക്ക്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയെ പുഴുവരിച്ചസംഭവത്തിലെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.

Published on 4th October 2020

കര്‍ഷക പണിമുടക്ക് ആരംഭിച്ചു, പഞ്ചാബില്‍ റെയില്‍ പാളങ്ങള്‍ ഉപരോധിക്കുന്നു; ഒട്ടേറെ ട്രെയിനുകള്‍ റദ്ദാക്കി

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തിലുളള ദേശീയ പണിമുടക്ക് ആരംഭിച്ചു

Published on 25th September 2020
mv

നാളെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥരുടെ സൂചന പണിമുടക്ക്; കോവിഡ് ഡ്യൂട്ടിയിലുള്ളവരെ ഒഴിവാക്കി

കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരേയും അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരേയും സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published on 16th September 2020
mohanlal

'മോഹൻലാലിന്റെ ശബ്ദം മാറി, തൊണ്ടയിൽ കാൻസർ', പ്രിൻസ് കണ്ട് പ്രചാരണം; ചന്ദ്രലേഖയിലൂടെ തിരിച്ചുവരവ്; കുറിപ്പ്

ദി പ്രിൻസ് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് വിമർശനങ്ങൾക്ക് കാരണമായത്

Published on 6th September 2020

'മോഹന്‍ലാലിനു മദ്യത്തിന്റെ പരസ്യം ഒരു ഡയലോഗിലൂടെ ആവിഷ്‌കരിക്കാം; മമ്മൂട്ടിയുടെ സ്വാതന്ത്ര്യ സങ്കല്പത്തെ അദൃശ്യമായ സദാചാര ഭയം നയിക്കുന്നു'

പരിപാടികളെല്ലാം റദ്ദാക്കപ്പെട്ട, കാലം അനുഭൂതികള്‍ക്ക് വിസമ്മതപത്രം നല്‍കിയ ഒരു ചരിത്രഘട്ടത്തില്‍, മലയാളികളുടെ 'ചലച്ചിത്രചരിത്ര'ത്തിലെ ഒരേയൊരു ഡയലോഗ് ഓര്‍ക്കുകയാണിവിടെ

Published on 6th September 2020

''അവനെ ഞാനൊരു പാഠം പഠിപ്പിക്കും''- ആരെന്ത് പാഠമാണ് പഠിച്ചത്

ഔദ്യോഗിക ജീവിതത്തില്‍ അനുഭവത്തിലൂടെതാന്‍ ആര്‍ജിച്ച പാഠങ്ങളെക്കുറിച്ച്

Published on 7th August 2020
strike

മോട്ടോർ തൊഴിലാളികൾ ദേശീയ പണിമുടക്കിലേക്ക് ;  ഓ​ഗസ്റ്റ് അഞ്ചിന്‌ പ്രതിഷേധദിനം 

ഗതാഗത മേഖലയിൽ അഖിലേന്ത്യാ പണിമുടക്കിന്‌ ഒരുങ്ങാൻ  കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു

Published on 24th July 2020

Search results 1 - 15 of 254