ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു

മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിതയാണ് മരിച്ചത്
ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു
Updated on: 
1 min read

കോഴിക്കോട്: ഹോസ്റ്റൽ കെട്ടിടത്തിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ വിദ്യാർഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിത (17) ആണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിനിയാണ്. 

കളന്തോട് എം.ഇ.എസ്  സ്കൂൾ ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നുമാണ് പെൺകുട്ടി ചാടിയത്.  കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരിക്കേ അന്ത്യം സംഭവിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER