ഇരുമ്പ് ഗേറ്റ് തലയില്‍ വീഴാതെ ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക: വിഡിയോ  

സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

മറിഞ്ഞുവീഴാന്‍ തുടങ്ങിയ ഇരുമ്പ് ഗേറ്റിന് അടിയില്‍ നിന്ന് ബൈക്ക് യാത്രികന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. വിയറ്റ്‌നാമിലെ ഹോ ചി മിന്‍ എന്ന സ്ഥലത്താണ് ബൈക്കില്‍ സഞ്ചരിക്കവെ യുവാവ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ വലിയ ത്തില്‍ നിന്ന് രക്ഷപെട്ടത്. 

ഇടറോഡിലൂടെ എത്തിയ ബൈക്ക് യാത്രികന്റെ നേര്‍ക്ക് അപ്രതീക്ഷിതമായാണ് ഗേറ്റ് മറിഞ്ഞത്. ഇത് കണ്ടതും ബൈക്ക് വെട്ടിച്ചത് യുവാവിന് രക്ഷയായി. സിസിടിവി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER