'ടെലികോം താരിഫില്‍ നടപ്പാക്കുന്നത് തെറ്റായ രീതി'; ആഗോള വ്യാപാര സംഘടനയില്‍ ഇന്ത്യക്കെതിരെ കേസുമായി ചൈന

ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്
WTO
WTO
Updated on
1 min read

ബീജിങ്: ലോക വ്യാപാര സംഘടനയില്‍ ഇന്ത്യയ്‌ക്കെതിരെ കേസ് ഫയല്‍ ചെയ്ത് ചൈന. ടെലികോം താരിഫുകളുമായി ബന്ധപ്പെട്ട് ഇന്ത്യ തെറ്റായ രീതികള്‍ നടപ്പാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കിയിരിക്കുന്നത്. ചൈനീസ് വാണിജ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

WTO
സ്വര്‍ണവിലയില്‍ ഇടിവ്, പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ

ഇന്ത്യന്‍ താരിഫുകളും സബ്സിഡികളും ഇന്ത്യയുടെ ആഭ്യന്തര കമ്പനികള്‍ക്ക് മത്സര നേട്ടം നല്‍കുന്നു, ചൈനീസ് താല്‍പ്പര്യങ്ങള്‍ക്ക് ദോഷം ചെയ്യുന്നു, ഇത്തരം നടപടികള്‍ ലോകാരോഗ്യ ചട്ടങ്ങളുടെ ലംഘനമാണെന്നും മന്ത്രാലയം ആരോപിക്കുന്നു. ലോകാരോഗ്യ സംഘടനയിലെ നിബന്ധനകള്‍ പാലിക്കാനും തെറ്റായ രീതികള്‍ ഉടനടി തിരുത്താനും ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു എന്നും ചൈന പ്രതികരിച്ചു.

Summary

China has filed a case against India's tariffs on information and communications technology products and Indian photovoltaic subsidies with the World Trade Organisation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com