• Search results for china
Image Title
india-china_wedding

പ്രണയത്തിൽ കൊറോണയ്ക്ക് സ്ഥാനമില്ല; ഇന്ത്യൻ മരുമകളായി ചൈനീസ് വധു

ചൈനയില്‍ നടത്താനിരുന്ന വിവാഹ ചടങ്ങുകള്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നടത്താൽ തീരുമാനിക്കുകയായിരുന്നു

Published on 2nd February 2020

കോറോണ പടരുന്നു; ശവസംസ്‌കാര ചടങ്ങുകള്‍ നിരോധിച്ച് ചൈന

മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നതോടെയാണ് കടുത്ത നടപടി സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറായത്

Published on 2nd February 2020

രണ്ടു വിമാനങ്ങളിലും കയറ്റിയില്ല; ചെറിയ പനി മാത്രമാണുള്ളത്, നാട്ടിലെത്തിക്കണം...; വുഹാനില്‍ നിന്ന് സര്‍ക്കാരിനോട് അപേക്ഷയുമായി യുവതി(വീഡിയോ)

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്ന് തിരികെയെത്തിക്കണം എന്ന അപേക്ഷയുമായി ഇന്ത്യന്‍ എന്‍ജിനീയര്‍.

Published on 2nd February 2020

ആലപ്പുഴയില്‍ നിരീക്ഷണത്തിലുള്ളത് തൃശൂരിലെ വിദ്യാര്‍ത്ഥിയുടെ സഹപാഠി ; കേരളത്തിന് എല്ലാ പിന്തുണയുമെന്ന് കേന്ദ്രസര്‍ക്കാര്‍

ചൈനയിലെ വുഹാന്‍ സര്‍വകശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കാണ്  വൈറസ് ബാധ സംശയിക്കുന്നത്

Published on 2nd February 2020

കൊറോണ: ചൈനയില്‍ നിന്നുള്ള രണ്ടാം സംഘം ഡല്‍ഹിയിലെത്തി; ഇനി നിരീക്ഷണ ക്യാമ്പില്‍

കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന ചൈനയില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാംസംഘം ഡല്‍ഹിയിലെത്തി.

Published on 2nd February 2020

കോറോണയെ തുരത്തിയേ മടക്കമുള്ളു; അവര്‍ മുടി മുറിച്ചു, മൊട്ടയടിച്ചു; വുഹാനിലേക്ക് മാലാഖക്കൂട്ടം റെഡി

മുടി വടിക്കുന്നതിലൂടെ അണുബാധയില്ലാതാക്കാനാകുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്

Published on 28th January 2020
corona

ലോകം ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക്? കൊറോണ വൈറസ്, അറിയേണ്ടതെല്ലാം 

ജപ്പാൻ, തായ്‍ലാൻഡ്, തയ്‍വാൻ, ഹോങ്‌കോങ്, മക്കാവു, ദക്ഷിണകൊറിയ, യു.എസ് എന്നിവിടങ്ങളിലും രോഗബാധ സ്ഥിരീകരിച്ചുകഴിഞ്ഞു

Published on 23rd January 2020
suneel

കനത്ത മഞ്ഞു വീഴ്ച; സ്വന്തം വിവാഹത്തിന് എത്താനാകാതെ സൈനികൻ; ജീവിതം കാത്തു നിൽക്കുമെന്ന് സേന

കശ്മീരിലെ അതിശൈത്യത്തിൽ കുടുങ്ങി സ്വന്തം വിവാഹത്തിനു നാട്ടിലെത്താനാകാതെ സൈനികൻ

Published on 21st January 2020
corona

അജ്ഞാത വൈറസ് ബെയ്ജിങ്ങിലേക്കും, മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുമെന്ന് സ്ഥിരീകരിച്ച് ചൈന; യാത്ര മുന്നറിയിപ്പുമായി ഇന്ത്യ

മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരുന്ന വൈറസാണെന്ന് ചൈന സ്ഥിരീകരിച്ചു. വൈറസ് ബാധയേറ്റ് നാലാമത്തെ മരണം സംഭവിച്ചതിന് പിന്നാലെയാണ് ചൈനയുടെ സ്ഥിരീകരണം

Published on 21st January 2020
bus2

റോഡിൽ പെട്ടെന്നുണ്ടായ വൻ ​ഗർത്തത്തിലേക്ക് ബസ് മറിഞ്ഞു; ആറ് മരണം; പത്ത് പേരെ കാണാനില്ല (വീഡിയോ)

അപകടത്തെ തുടർന്ന് 10 പേരെ കാണാതായി. പരുക്കേറ്റ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 14th January 2020
china

ഇത് ദൃശ്യത്തിന്റെ ഈച്ചക്കോപ്പി; ചൈനീസ് റീമേക്കിന്റെ ട്രെയിലര്‍ പുറത്ത്

ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ് എന്ന പേരിട്ടിരിക്കുന്ന ചിത്രം ദൃശ്യത്തിന്റെ തനിപകര്‍പ്പാണ്

Published on 14th December 2019
leeches

രണ്ട് മാസമായി തുടര്‍ച്ചയായി ചുമ; 60കാരന്റെ  തൊണ്ടയില്‍ നിന്ന് കണ്ടെത്തിയത് ജീവനുള്ള അട്ടകളെ

ചുമ നില്‍ക്കാതായതോടെ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് അട്ടകളെ കണ്ടെത്തിയത്

Published on 28th November 2019

'നിങ്ങള്‍ക്ക്  ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?'; വീഡിയോ പങ്കുവെച്ച് ഡോക്ടര്‍; ഭീതി

പുകവലി ഉപേക്ഷിക്കുന്നവർ ഉണ്ടാകട്ടെ എന്ന ലക്ഷ്യത്തോടെയാണ് ചിത്രങ്ങൾ ഡോക്ടർമാർ പങ്കുവച്ചിരിക്കുന്നത്

Published on 20th November 2019

വീട്ടിനുളളില്‍ ഇരട്ട തലയന്‍ പാമ്പ്, ഞെട്ടി കുടുംബാംഗങ്ങള്‍; ( നടുക്കുന്ന വീഡിയോ)

വീട്ടിനുളളില്‍ കയറിയ ഇരട്ട തലയന്‍ പാമ്പ് ഇഴഞ്ഞുനീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 3rd November 2019
air

നടപ്പാലത്തിനടിയില്‍ വിമാനം കുടുങ്ങി! ഡ്രൈവറുടെ കൗശലം കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

വിമാനം നീക്കാന്‍ ട്രക്കിന്റെ ഡ്രൈവര്‍ ചെയ്ത മാര്‍ഗവും ഇന്റര്‍നെറ്റ് ലോകത്തെ അമ്പരപ്പിച്ചു

Published on 23rd October 2019

Search results 1 - 15 of 201