ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/
ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/ എ പി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേട്ടം; യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ച

2019ല്‍ 86.3 ദശലക്ഷം യാത്രക്കാരാണുണ്ടായത്
Published on

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം 8 കോടി 70 ലക്ഷം പേര്‍ യാത്ര ചെയ്തതായി കണക്കുകള്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 32 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തില്‍ എക്കാലത്തെയും മികച്ച വളര്‍ച്ചയാണിത്.

2023ല്‍ വിമാനത്താവളത്തില്‍ ആകെ 86.9 ദശലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്നു. 2019ല്‍ 86.3 ദശലക്ഷം യാത്രക്കാരാണുണ്ടായത്. 2018-ല്‍ 89.1 ദശലക്ഷം യാത്രക്കാര്‍ ഉണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം/
മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് നേട്ടം; യുകെയില്‍ ദന്തഡോക്ടര്‍മാര്‍ക്ക് യോഗ്യത പരീക്ഷ ഒഴിവാക്കിയേക്കും

എയര്‍പോര്‍ട്ടിന്റെ സ്റ്റാന്‍ഡേര്‍ഡ് ട്രാവല്‍ ഡെസ്റ്റിനേഷനുകളായ ഇന്ത്യ, സൗദി അറേബ്യ, യുകെ, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ യാത്രക്കാരുള്ളത്. റഷ്യ- യുക്രൈന്‍ യുദ്ധത്തിത്തിനിടയിലും റഷ്യക്കാര്‍ക്ക് ഇപ്പോഴും പ്രവേശനമുള്ള ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നായി ദുബായ് തുടരുന്നതിനാല്‍ റഷ്യയില്‍ നിന്നുള്ള യാത്രക്കാരും എത്തുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com