ഗൾഫിൽ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയിൽ 

ഗൾഫിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ഷാർജ: ഗൾഫിൽ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുഎഇ ഷാർജ അബു ഷഗാരയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം കൂട്ടാർ സ്വദേശി വിഷ്ണു വിജയൻ (25) ആണ് കൊല്ലപ്പെട്ടത്. ബാർബർ ഷോപ്പ് തൊഴിലാളിയാണ് മരിച്ച വിഷ്ണു വിജയൻ. 

ആഫ്രിക്കൻ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. ഷാർജ പോലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തതായാണ് റിപ്പോർട്ടുകൾ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com