• Search results for മലയാളി
Image Title
MRIDULA

നടി മൃദുല മുരളി വിവാഹിതയായി; ചിത്രങ്ങൾ

നടി രമ്യ നമ്പീശൻ, ​ഗായിക സയനോര ഫിലിപ്പ്, ​ഗായകൻ വിജയ് യേശുദാസ് എന്നിവർ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു

Published on 29th October 2020
pinaray

'ശിവശങ്കറിന്റേയോ പിണറായിയുടേയോ മക്കൾക്ക് അത് സ്വപ്നം കാണാൻ പോലുമാവില്ല'; വൈറലായി സുരേഷ് കുമാറിന്റെ മകന്റെ പോസ്റ്റ്

വിഎസ് അച്യുതാനന്ദൻ സർക്കാർ കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്നു സുരേഷ് കുമാർ

Published on 29th October 2020
hangd

യെമൻ സ്വദേശിയായ വ്യാപാരിയുടെ കൊലപാതകം, നാല് മലയാളികൾക്ക് വധശിക്ഷ

യെമൻ സ്വദേശിയായ സ്വർണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ കോടതിയുടെ വിധി

Published on 29th October 2020

മുംബൈക്കെതിരെ ബംഗളൂരുവിന് മികച്ച തുടക്കം;  തകര്‍ത്തടിച്ച് ദേവ്ദത്ത്;  30 പന്തില്‍ അര്‍ധ സെഞ്ച്വുറി  

30 പന്തില്‍ നിന്നാണ് മലയാളിത്താരം ദേവ്ദത്ത് പടിക്കല്‍ അര്‍ധ സെഞ്ച്വുറി നേടിയത്‌

Published on 28th October 2020
sanju_samson5

സഞ്ജു ഇന്ത്യന്‍ ടീമില്‍; പരിക്കേറ്റ രോഹിതിനെ ഒഴിവാക്കി

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

Published on 26th October 2020
BHAVANA

'ക്രൂരമായ ലോകത്തിനുവേണ്ടിയുള്ള കവചം ഇതാണ്'; പുതിയ ചിത്രങ്ങളുമായി ഭാവന

ശക്തമായ അടിക്കുറിപ്പിനൊപ്പമാണ് താരത്തിന്റെ ചിത്രം

Published on 26th October 2020

അർധ സെഞ്ച്വറി ആഘോഷത്തിലെ 'ആ മസിലു പിടിത്തം' എന്തിനായിരുന്നു? കാരണം ഇതാണെന്ന്  സഞ്ജു സാംസൺ

അർധ സെഞ്ച്വറി ആഘോഷത്തിലെ 'ആ മസിലു പിടിത്തം' എന്തിനായിരുന്നു- കാരണം ഇതാണെന്ന്  സഞ്ജു സാംസൺ

Published on 26th October 2020

'സഞ്ജുവും സ്റ്റോക്സും ഉജ്ജ്വലം'- കണ്ടത് എണ്ണം പറഞ്ഞ ബാറ്റിങെന്ന് ഹര്‍ദിക് പണ്ഡ്യ 

'സഞ്ജുവും സ്റ്റോക്സും ഉജ്ജ്വലം'- കണ്ടത് എണ്ണം പറഞ്ഞ ബാറ്റിങെന്ന് ഹര്‍ദിക് പണ്ഡ്യ 

Published on 26th October 2020

'റോയൽ ബെൻ; സൂപ്പർ സഞ്ജു'- മുംബൈയെ തകർത്തെറിഞ്ഞ് രാജസ്ഥാൻ

'റോയൽ ബെൻ; സൂപ്പർ സഞ്ജു'- മുംബൈയെ തകർത്തെറിഞ്ഞ് രാജസ്ഥാൻ

Published on 26th October 2020

'പക്ഷേ, ഇപ്പോഴും അപ്രമാദിത്വം കിട്ടുന്നത് ഇടവേള ബാബുവിന്റെ ശബ്ദത്തിനും ആണധികാര സമൂഹത്തിനുമാണ്'

ചലച്ചിത്രമേഖലയില്‍ ഒരു ബദല്‍ സാധ്യതയുണ്ടായിട്ടും അതിനെ വളര്‍ത്തുന്നതില്‍ സാംസ്‌കാരിക കേരളം പരാജയപ്പെട്ടുവെന്നതാണ് ഡബ്ല്യു.സി.സിയുടെ രൂപീകരണത്തിന് മൂന്നു വര്‍ഷത്തിനുശേഷവും പ്രകടമാകുന്ന യാഥാര്‍ത്ഥ്യം

Published on 25th October 2020
image

നിമിഷ പ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു; യെമന്‍ സ്വദേശിയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തും, പ്രതീക്ഷയോടെ കുടുംബം

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.

Published on 25th October 2020

സിബിഐയെ എതിര്‍ക്കുന്നതിന് പിന്നില്‍ തീവെട്ടിക്കൊള്ളകള്‍ പുറത്താകുമെന്ന ഭയം : രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍ 

സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിക്കുന്നുവെന്നും മുരളീധരന്‍ ആരോപിച്ചു

Published on 24th October 2020
എ ആർ ശങ്കരനാരായണൻx

എ ആർ ശങ്കരനാരായണൻ അന്തരിച്ചു

ഇന്ദിരാഗാന്ധിയുടെ ഓഫീസിൽ നിർണായക സ്വാധീനമുള്ള മലയാളി എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്

Published on 24th October 2020

ഫോമിലേക്ക് മടങ്ങിയെത്തി സഞ്ജു; മികച്ച തുടക്കം മുതലെടുക്കാൻ ആകാതെ രാജസ്ഥാൻ; സൺറൈസേഴ്സിന് ജയിക്കാൻ 155 റൺസ്

ഫോമിലേക്ക് മടങ്ങിയെത്തി സഞ്ജു; മികച്ച തുടക്കം മുതലെടുക്കാൻ ആകാതെ രാജസ്ഥാൻ; സൺറൈസേഴ്സിന് ജയിക്കാൻ 155 റൺസ്

Published on 22nd October 2020

'എല്ലാ ഉടയാടകളും അഴിച്ച് അയാള്‍ക്ക് നഗ്‌നനാകേണ്ടി വരുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രത്യേകത'- ഉണ്ണി ആര്‍ എഴുതിയ കുറിപ്പ്

ഛായാഗ്രാഹകന്‍ വേണുവിന്റെ 'നഗ്‌നരും നരഭോജികളും' എന്ന യാത്രാപുസ്തകത്തെക്കുറിച്ച്

Published on 22nd October 2020

Search results 1 - 15 of 3588