ഇസ്രയേലില്‍ പലസ്തീന്‍ രാഷ്ട്രീയ തടവുകാരുടെ പട്ടിണി സമരം

ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്
സമരക്കാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലസ്തീനില്‍ നടന്ന റാലി
സമരക്കാര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പലസ്തീനില്‍ നടന്ന റാലി
Updated on
1 min read

ജറുസലേം: ഇസ്രയേല്‍ ജയിലില്‍ കഴിയുന്ന പലസ്തീന്‍ രാഷ്ട്രീയ തടവുകാര്‍ മനുഷ്യാവാകാശ ലംഘനങ്ങള്‍ക്കെതിരെ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നു. 1500ലേറെ തടവുകാരാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ സമരം ഇസ്രയേലിലെ ആറു ജയിലുകളിലേക്ക് കൂടി ഉടനെ വ്യാപിക്കുമെന്നാണ് പലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ആവശ്യങ്ങല്‍ അംഗീകരിക്കുന്നത് വരെ സമരം തുടരനാണ് സമരക്കാരുടെ തീരുമാനം. പട്ടിണി സമരമല്ലാതെ നീതി നേടിയെടുക്കാന്‍ അവരുടെ മുന്നില്‍ വേറെ വഴില്ല എന്ന് സമരത്തിന്റെ നേതാക്കള്‍ പറയുന്നു. നിലവില്‍ ഇസ്രയേല്‍ ജയിലുകളില്‍ 6000 പലസ്തീന്‍ രാഷ്ട്രീയ തടവുകാരുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com