മെക്സിക്കോയിൽ വെടിവെയ്പ്പ് : 24 പേർ കൊല്ലപ്പെട്ടു

മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വെ​യ്പു​ണ്ടാ​യ​ത്. ഏഴുപേർക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്
മെക്സിക്കോയിൽ വെടിവെയ്പ്പ് : 24 പേർ കൊല്ലപ്പെട്ടു
Updated on: 
1 min read

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ ഒരുസംഘം അക്രമികൾ ന​ട​ത്തി​യ വെ​ടി​വെ​യ്പി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടു. മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ ഇ​ര​പ്വാ​ട്ടോ​യി​ലാ​ണ് വെ​ടി​വെ​യ്പു​ണ്ടാ​യ​ത്. ഏഴുപേർക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂന്നുപേരുടെ നില ​ഗുരുതരമാണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​യു​ധ​ധാ​രി​ക​ളാ​യ അ​ക്ര​മി സം​ഘം വാ​ഹ​ന​ത്തി​ൽ ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു​വെന്ന് മെ​ക്സി​ക്ക​ൻ സി​റ്റി​സ​ണ്‍ സെ​ക്യൂ​രി​റ്റി സെ​ക്ര​ട്ട​റി പെ​ഡ്രോ കോ​ർ​ട്ടെ​സ് സാ​വ്ല വ്യ​ക്ത​മാ​ക്കി. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് വെടിവെയ്പിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER