• Search results for shooting
Image Title

കമൽഹാസൻ സിനിമ ഇന്ത്യൻ-2 ന്റെ ഷൂട്ടിങ്ങിനിടെ അപകടം ; മൂന്നു മരണം

ക്രെയിനിന്റെ മുകളില്‍ കെട്ടിയിരുന്ന ഭാരമേറിയ വലിയ ലൈറ്റുകള്‍ ചെരിഞ്ഞു വീണതാണ് അപകടത്തിനിടയാക്കിയത്

Published on 20th February 2020
vijay

ആരാധകരെ കാണാന്‍ കാരവന് മുകളില്‍ കയറി വിജയ്, സെല്‍ഫി എടുത്തു; വൈറലായി വിഡിയോ

പതിവിന് വിപരീതമായി ആരാധകരെ കാണാന്‍ അവര്‍ക്കൊപ്പം സെല്‍ഫി എടുക്കാനും മുന്‍കൈയെടുത്തത് വിജയായിരുന്നു

Published on 10th February 2020
thailand1

ആള്‍ക്കൂട്ടത്തിന് നേരെ നിറയൊഴിച്ച് പട്ടാളക്കാരന്‍, 17 മരണം; ആക്രമണം ഫേസ്ബുക്ക് ലൈവ് ഓണാക്കി

വടക്കു കിഴക്കന്‍ നഗരമായ നാഖോന്‍ രാച്ചസിമയിലെ വിവിധയിടങ്ങളിലായാണ് വെടിവെപ്പ് നടത്തിയത്

Published on 8th February 2020
navya1

ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ 

താൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്

Published on 7th February 2020
vijay

തമിഴ് നടന്‍ വിജയ് കസ്റ്റഡിയില്‍

കടലൂരിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്

Published on 5th February 2020
nivin-sakhavu-1
manju

തമ്പാനൂരില്‍ കെഎസ്ആർടിസിക്ക് പിന്നാലെ പാഞ്ഞ് മഞ്ജു വാര്യര്‍; അമ്പരന്ന് കാണികൾ, വിഡിയോ 

കഴുത്തിന് കുറുകെ ഒരു സ്റ്റോൾ ധരിച്ചിരുന്ന മഞ്ജു ചെവിയിൽ ഹെഡ്സെറ്റുമായാണ് ബസിനായി പായുന്നത്

Published on 21st January 2020
neetha

കണ്ണുകെട്ടി നീതയുടെ ബോട്ടിൽ കാപ്പ് ചലഞ്ച്; വൈറലായി നടിയുടെ വിഡിയോ 

ചലഞ്ചിനെ കൂടുതൽ ചലഞ്ചിങ്ങായി അവതരിപ്പിച്ചിരിക്കുകയാണ് നടി നീത പിള്ള

Published on 21st January 2020
supriya1

'രണ്ട് മാസമായി ഈ താടിക്കാരനെ മിസ് ചെയ്യുന്നു';ഡാ താടി കൊരങ്ങാ എന്ന് ജയസൂര്യ, കൂടണ്ടേയെന്ന് പൃഥ്വിയും 

ഷൂട്ടിങ്ങിനിടെയുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള സുപ്രിയയുടെ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Published on 3rd December 2019
shane

ആത്മവിശ്വാസം പോരെന്ന് പറയുന്നു, നിരന്തരം സംശയങ്ങൾ, റീടെക്കുകൾ; 'ഷെയ്നിന് വേണ്ടി മാത്രം ഞങ്ങൾ കാത്തിരുന്നത് ഒൻപത് മാസം', ഇഷ്ക് സംവിധായകൻ 

ഇഷ്ക് ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങൾ വിവരിച്ചുകൊണ്ടാണ് അനുരാജിന്റെ കുറിപ്പ്

Published on 27th November 2019
supriya

'എന്റെ എല്ലാ വീഴ്‌ചകളും ദൗർബല്യങ്ങളും കണ്ടിട്ടുള്ളത് അവളാണ്'; പൃഥ്വിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സുപ്രിയ  

പൃഥ്വിയുടെ ഒരു പഴയ അഭിമുഖത്തിന്റെ വിഡിയോ ക്ലിപ്പ് ആയിരുന്നു ഇത്

Published on 17th November 2019
us_school_shooting12

യുഎസിലെ സ്‌കൂളില്‍ വെടിവയ്പ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു, വെടിയുതിര്‍ത്തത് സഹപാഠി 

സ്‌കൂള്‍ പ്രവര്‍ത്തന സമയം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു വെടിവയ്പ്പ്

Published on 15th November 2019

കറുത്ത ആകാശത്തിലെ മിന്നല്‍പ്പിണര്‍: സൊജേണര്‍ ട്രൂത്ത് എന്ന പോരാളിയെക്കുറിച്ച്

തന്റെ സ്വാതന്ത്ര്യബോധത്തെക്കുറിച്ച് ഒരാള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ അവന്‍/അവള്‍ ആരാണ്? അവരുടെ ജീവിതം എങ്ങനെയിരിക്കും?

Published on 22nd October 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019

പൊലീസ് യൂണിഫോമില്‍ രജനീകാന്ത്, കൂടെ നയന്‍താരയും: ദര്‍ബാറിലെ ചിത്രീകരണരംഗങ്ങള്‍ പുറത്ത് 

നയന്‍താരയും രജനീകാന്തും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Published on 26th August 2019

Search results 1 - 15 of 66