വെഡ്ഡിങ് ഷൂട്ടിനിടെ സ്‌ഫോടനം; ജീവനും കൊണ്ട് ഓടുന്ന നവവധു വീഡിയോ വൈറല്‍

സ്‌ഫേടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
വെഡ്ഡിങ് ഷൂട്ടിനിടെ സ്‌ഫോടനം; ജീവനും കൊണ്ട് ഓടുന്ന നവവധു വീഡിയോ വൈറല്‍
Updated on
1 min read

ഴുപതോളംപേരുടെ ജീവനെടുത്ത ലബനനിലെ ബെയ്‌റൂട്ട് സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ നിരവധിയാണ്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സ്‌ഫേടനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വെഡ്ഡിങ് ഷൂട്ട് നടത്തുന്നതിനിടെ സ്‌ഫോടനം സംഭവിച്ചപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഓടുന്ന നവവധുവിന്റെ വീഡിയോ ആണ് ഇതിലൊന്ന്. 

വിവാഹ ദിനത്തില്‍ വെള്ള ഗൗണ്‍ അണിഞ്ഞ് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുകയായിരുന്നു പെണ്‍കുട്ടി. പെട്ടെന്നാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഞെട്ടിപ്പോയ പെണ്‍കുട്ടിയെയും കൊണ്ട് വെഡ്ഡിങ് ഷൂട്ട് സംഘം ഓടുന്നത് വീഡിയോയില്‍ കാണാം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com