രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളത്ത് വച്ച് യുവാവിന്റെ നൃത്തം- ഞെട്ടിക്കുന്ന വീഡിയോ 

വേള്‍ഡ് ഓഫ് സ്‌നേക്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്
രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളത്ത് വച്ച് യുവാവിന്റെ നൃത്തം
രണ്ട് കൂറ്റന്‍ പെരുമ്പാമ്പുകളെ തോളത്ത് വച്ച് യുവാവിന്റെ നൃത്തം

പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഇപ്പോള്‍ പെരുമ്പാമ്പുകളുടെ കൂടെ നൃത്തം വെയ്ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

വേള്‍ഡ് ഓഫ് സ്‌നേക്‌സ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. രണ്ടു കൂറ്റന്‍ പെരുമ്പാമ്പുകളെ തോളത്ത് വച്ചാണ് യുവാവ് നൃത്തം ചെയ്യുന്നത്.

ഇന്തോനേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യം. 20 അടി വരെ വളരുന്ന പാമ്പ് ഇനത്തില്‍പ്പെട്ടതാണ് ഇവ. നിമിഷം നേരം കൊണ്ട് 44000 ലൈക്കുകളാണ് ഇതിന് ലഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com