• Search results for dance
Image Title
britney_spears

കയ്യിൽ കത്തിയുമായി ബ്രിട്നിയുടെ ഡാൻസ്, പൊലീസിനെ വിളിച്ച് ആരാധകർ: ഷക്കീറയെ അനുകരിച്ചതെന്ന് വിശദീകരണം

കയ്യിൽ രണ്ട് കത്തിയോടെ അപകടകരമായി ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്

Published on 29th September 2023
varghese_kattiparamban

പഴയകാല നായകൻ, വർഗീസ് കാട്ടിപ്പറമ്പൻ അന്തരിച്ചു

'സ്റ്റേജിലെ സത്യൻ' എന്ന വിശേഷണത്തിലാണ് വർ​ഗീസ് കാട്ടിപ്പറമ്പൻ അറിയപ്പെട്ടിരുന്നത്

Published on 2nd September 2023
R_Madhavan

മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ 

എഫ്‌ടിഐഐ സൊസൈറ്റിയുടെ പ്രസിഡന്റായും ഗവേണിംഗ് കൗൺസിൽ ചെയർമാനായുമാണ് നിയമനം

Published on 1st September 2023
pooja hirwade

'നമോ നമോ ഭാരതാംബേ'; ചന്ദ്രയാന്‍ ഗീതത്തിനു ചുവടു വച്ച് നര്‍ത്തകി പൂജ ഹിര്‍വാഡെ -  വിഡിയോ

ഇന്ന് വൈകുന്നേരം 6.04ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്തിന് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡ് ചെയ്യും

Published on 23rd August 2023
chandrayan

'സോഫ്റ്റ്‌ലാന്‍ഡിങ്ങിലേക്ക്' ; ചന്ദ്രോപരിതലത്തിലെ വ്യക്തമായ ചിത്രങ്ങളുമായി ചന്ദ്രയാന്‍ 3

നിലവില്‍ 25 കിലോമീറ്റര്‍ മുതല്‍ 134 കിലോമീറ്റര്‍ വരെ ഉയരമുള്ള ഭ്രമണപഥത്തിലാണ് ലാന്‍ഡര്‍ മൊഡ്യൂള്‍

Published on 21st August 2023
cheems dog

മീമുകളുടെ ലോകത്തെ രാജകുമാരൻ 'ചീംസ്' വിടവാങ്ങി; അനുശോചനം അറിയിച്ച് സോഷ്യൽമീഡിയ

നായക്കുട്ടി രക്താര്‍ബുദത്തെ തുടർന്ന് വെള്ളിയാഴ്‌ച ശസ്ത്രക്രിയയ്‌ക്കിടെയാണ് ചത്തത്

Published on 20th August 2023
KANGANA_RANAUT_CHANDRAMUKHI2

'എന്താണ് ഈ കാട്ടിക്കൂട്ടുന്നത്?'; ചന്ദ്രമുഖിയായി കങ്കണയുടെ ഭരതനാട്യം, രൂക്ഷ വിമർശനം

കീരവാണി സം​ഗീതം പകർന്ന സ്വാ​ഗതാജ്ഞലി എന്ന ​ഗാനമാണ് പുറത്തുവന്നത്

Published on 14th August 2023
JAWAN_SONG

നയൻതാരയെ പ്രണയിച്ച് ഷാരുഖ് ഖാൻ; ജവാനിലെ ​ഗാനം പുറത്ത്

ചലേയാ എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് ആണ്

Published on 14th August 2023
veerendra_babu_arrest

ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു, വിഡിയോ പകർത്തി, 15 ലക്ഷവും സ്വർണവും തട്ടിയെടുത്തു: നടൻ വീരേന്ദ്ര ബാബു അറസ്റ്റിൽ

വിഡിയോ ചിത്രീകരിച്ച ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി 15 ലക്ഷം കവര്‍ന്നു

Published on 14th August 2023
rape

മുന്‍ കാമുകിയെ ബലാത്സംഗം ചെയ്തു, സുഹൃത്തുക്കളുമായി സെ്കസിന് നിര്‍ബന്ധിച്ചു;  3 പേര്‍ അറസ്റ്റില്‍

രണ്ടുവര്‍ഷം മുന്‍പാണ് സാമൂഹിക മാധ്യമത്തിലൂടെ യുവതി നൃത്താധ്യപകനുമായി സൗഹൃദത്തിലാവുന്നത്. വൈകാതെ അത് പ്രണയമാകുകയും ചെയ്തു.

Published on 2nd August 2023
vinayakan

'വിനായകന്റേത് 15 സെക്കന്‍ഡ് വിഡിയോ; കഥകള്‍ മെനഞ്ഞ് ഇവരെല്ലാം എത്രകാലം ചോറുണ്ടു? '

ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച മാധ്യമങ്ങളും കുറ്റക്കാരെന്ന് ഷൈൻ ടോം ചാക്കോ

Published on 28th July 2023
kaavaalaa_songa_tamannaah

ഇത് ഹിന്ദി കാവാലാ, വേദിയില്‍ ചുവടുവച്ച് തമന്ന: തൂ ആ ദില്‍ബരാ കേള്‍ക്കാം

ആരാധകരെ ആവേശത്തിലാക്കിക്കൊണ്ടാണ് ഗാനത്തിന്റെ ഹിന്ദി വേര്‍ഷന്‍ പുറത്തിറക്കിയിരിക്കുകയാണ്

Published on 27th July 2023
aishwarya_bhaskaran

"സ്വന്തം കാർ ഉണ്ടെങ്കിലേ പുറത്തിറങ്ങാവൂ, കേരളത്തിൽ ഒറ്റയ്ക്കു യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ"; ഷൂട്ടിങ്ങിനെത്തിയപ്പോൾ കേട്ട കഥകൾ, വിഡിയോയുമായി നടി ഐശ്വര്യ 

ചെറുപ്പകാലത്ത് ഞാൻ ഓടിക്കളിച്ചു വളർന്ന സ്ഥലമാണ് കേരളം എന്ന് പറഞ്ഞാണ് കേരളത്തെക്കുറിച്ചുള്ള സംസാരം ഐശ്വര്യ തുടങ്ങുന്നത്. കേരളത്തിൽ നീതിയും നിയമവും പുലരുന്നില്ല എന്നാണ് വിമർശനം

Published on 26th July 2023
padayani

'പടയണി'- പ്രതീക്ഷയുടെ മൊഴിയും ചുവടുകളും

അതിപ്രാചീനമായ ആചാരവിശ്വാസങ്ങളെ അടിസ്ഥാനമാക്കി നാട്ടുകൂട്ടത്തിന്റെ സജീവ പങ്കാളിത്തം പൂര്‍ണ്ണമായി സാക്ഷാല്‍കരിക്കുന്ന അനുഷ്ഠാനകലയാണ് പടയണി

Published on 22nd July 2023
alia_bhatt

തിരക്കിനിടയില്‍ ഫോട്ടോഗ്രാഫറുടെ ചെരുപ്പ് പോയി, റോഡില്‍ നിന്ന് എടുത്തു നല്‍കി ആലിയ ഭട്ട്; വിഡിയോ

ഫോട്ടോഗ്രാഫര്‍ക്ക് റോഡില്‍ നിന്ന് ചെരുപ്പ് എടുത്തു നല്‍കുന്ന ആലിയയെയാണ് വിഡിയോയില്‍ കാണുന്നത്

Published on 15th July 2023

Search results 1 - 15 of 93