അഞ്ചുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; ദക്ഷിണാഫ്രിക്കയില്‍ 52പേര്‍ വെന്തുമരിച്ചു

ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടിത്തം. 52പേര്‍ വെന്തുമരിച്ചു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍
Updated on
1 min read


ക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ വന്‍ തീപിടിത്തം. 52പേര്‍ വെന്തുമരിച്ചു. 43പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ജോഹന്നാസ്ബര്‍ഗിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്ടില്‍ വ്യാഴാഴ്ച അര്‍ധരാത്രി 1.30ഓടെയാണ് തീപിടിത്തമുണ്ടായത്. 

അഞ്ചുനില കെട്ടിടത്തിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. 

തീ നിയന്ത്രണവിധേയമായെന്ന് ജോഹന്നാസ്ബര്‍ഗിലെ അഗ്നിരക്ഷാ സേന അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Trump on Thursday ordered new tariffs on certain medicines, alongside an overhaul of metal duties.
Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com