അപാരബുദ്ധി തന്നെ..., 'കൗശലക്കാരനായ' പൂച്ച; വൈറല്‍ വീഡിയോ 

ഫിഗന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്
ജനല്‍ തള്ളി തുറക്കുന്ന പൂച്ചയുടെ ദൃശ്യം
ജനല്‍ തള്ളി തുറക്കുന്ന പൂച്ചയുടെ ദൃശ്യം
Updated on: 
1 min read

വളര്‍ത്തുമൃഗങ്ങളുടെ നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പലതും വളര്‍ത്തുമൃഗങ്ങളെ വീട്ടില്‍ വളര്‍ത്താന്‍ ആളുകളെ പ്രേരിപ്പിക്കുന്നതാണ്. ഇപ്പോള്‍ ഒരു വളര്‍ത്തുപൂച്ച കാണിക്കുന്ന ബുദ്ധികൂര്‍മതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

അടച്ചിട്ട ജനല്‍ പൂച്ച തള്ളി തുറക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സ്ലൈഡിങ് ജനല്‍ തള്ളി നീക്കി പൂച്ച അകത്തുകയറുന്നതില്‍ വിജയിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

ഫിഗന്‍ എന്ന പേരിലുള്ള ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങള്‍ക്ക് താഴെ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER