പുടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം, ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ക്രെംലിന്‍

പിന്നാലെ മാധ്യമങ്ങള്‍ എല്ലാവരും ഇതേ വാര്‍ത്ത നല്‍കുകയും ചെയ്തു.
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read


മോസ്‌കോ:  റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് ഹൃദയാഘാതമുണ്ടായതായി പ്രചാരണം. റഷ്യന്‍ സൈന്യത്തിലെ ഒരു മുന്‍ ലഫ്റ്റനന്റ് ജനറലിന്റെ നേതൃത്വത്തിലുള്ള ടെലഗ്രാം ചാനലിലാണ് പുടിന് ഹൃദയാഘാതമുണ്ടായതായി ആദ്യം വാര്‍ത്ത വന്നത്. അതേസമയം വാര്‍ത്ത വ്യാജമാണെന്നും പുടിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം ആരോഗ്യവാനാണെന്നും ക്രെംലിന്‍ പ്രതികരിച്ചു. 

എന്നാല്‍ പിന്നാലെ മാധ്യമങ്ങള്‍ എല്ലാവരും ഇതേ വാര്‍ത്ത നല്‍കുകയും ചെയ്തു. 


ഈ മാസം 7ന് 71 വയസു തികഞ്ഞ് പുടിന്‍ എല്ലാ മീറ്റിങുകളിലും പൊതുപരിപാടികളിലും സജീവമായി തന്നെ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പുടിന്‍ ചൈന സന്ദര്‍ശനം നടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

guinness-world-record-loudest-shout
French woman, 5 children held captive by Pakistani man for 12 years, rescued
Two Back-To-Back Powerful Earthquakes Hit Venezuela
At least 250,000 girls sexually abused: UK MPs' independent report
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com