consular camp
Indian Embassy in Oman announces dates for Consular CampsIndian Embassy /x

ഒമാനിലെ ഇന്ത്യൻ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പുകളുടെ തീയതികൾ പ്രഖ്യാപിച്ചു

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുത്തു സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം.
Published on

മസ്കത്ത്:  ഒമാനിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പുകളുടെ തീയതി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പാസ്‌പോര്‍ട്ട്,വിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഇന്ത്യക്കാർക്ക് ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പ് പരമാവധി ജനങ്ങൾ പ്രയോജപ്പെടുത്തണമെന്ന് എംബസി അറിയിച്ചു.

consular camp
സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക; ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ പ​ര്യ​ട​നം ആരംഭിച്ചു

സ്ഥലവും തീയതിയും ചുവടെ ചേർക്കുന്നു

മസ്കത്ത് (Muscat)

ജൂലൈ 17

മസീറ (Masira)

ജൂലൈ 21

ദുകം (Duqm)

ജൂലൈ 22

സലാല (Salalah)

ജൂലൈ 25

ഹൈമ ( Haima)

ജൂലൈ 26

consular camp
' ഗർഭിണിയായിരിക്കെ ബെൽറ്റ് ഉപയോഗിച്ച് കെട്ടിവലിച്ചു', മുടിയും പൊടിയും നിറഞ്ഞ ഷവർമ വായിൽ കുത്തിക്കയറ്റി; വിപഞ്ചിക അനുഭവിച്ചത് ക്രൂര പീഡനം, ആത്മഹത്യകുറിപ്പ് പുറത്ത്

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുത്തു സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം. വിശദ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.

Summary

Indian Embassy in Oman announces dates for Consular Camps

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com