ഉപ്പ് മുതൽ ക​ഫീ​ൻ വരെ; എല്ലാം കൃത്യമായി രേഖപ്പെടുത്തണം സൗദിയിലെ പുതിയ ഭക്ഷ്യ നിയമം ഇങ്ങനെ

ഇത് വഴി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ളു​ക​ൾ​ക്ക്​ സാധിക്കും. അതിലൂടെ മികച്ച ആരോഗ്യം ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.
food cravings
Food and Drug Authority (SFDA) has announced the implementation of new technical regulations file
Updated on
1 min read

റി​യാ​ദ്​: സൗദിയിലെ ഹോട്ടലുകൾ, കഫേകൾ എന്നി സ്ഥലങ്ങളിൽ ഉപഭോക്താക്കൾക്ക് നൽകുന്ന ഭക്ഷണത്തിലെ ചേരുവകൾ, കലോറി എന്നിവ വിശദീകരിക്കുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFA).

ജൂ​ലൈ മു​ത​ൽ പു​തി​യ ഭ​ക്ഷ്യ​നി​യ​മം നടപ്പിലാക്കണം.

ഓർഡർ ചെയ്യുന്ന ഭ​ക്ഷ​ണ​ത്തി​ന്റെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാക്കുന്നത് വഴി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളെ പ്രാപ്തരാക്കുക എന്നതാണ് നിയമം നടപ്പിലാക്കുന്നത്തിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നത്.

ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവ്, പാ​നീ​യ​ങ്ങ​ളി​ലെ ക​ഫീ​ൻ അ​ള​വ്, ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്റെ ക​ലോ​റി എ​രി​ച്ചു​ക​ള​യാ​ൻ ആ​വ​ശ്യ​മാ​യ സ​മ​യം എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും രേ​ഖ​പ്പെ​ടു​ത്തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണം. ഇതുവഴി ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണം തി​ര​ഞ്ഞെ​ടു​ക്കാ​ൻ ആ​ളു​ക​ൾ​ക്ക്​ സാധിക്കും. അതിലൂടെ മികച്ച ആരോഗ്യം ജനങ്ങൾക്ക് ഉറപ്പ് വരുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാവുന്ന സ്ഥാപനങ്ങൾക്കും ഈ നിയമം ബാധകമാണ്.

Summary

he Saudi Food and Drug Authority (SFDA) has announced the implementation of new technical regulations for food effective from July 1. These regulations are designed to enhance food transparency and provide consumers with comprehensive information when dining out, empowering them to make informed nutritional decisions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com