ഓപ്പറേഷന് സിന്ദൂര് പൂക്കള വിവാദമുണ്ടായ കൊല്ലം മുതുപിലാക്കാട് പാര്ഥസാരഥി ക്ഷേത്ര ഭരണസമിതി തെരഞ്ഞെടുപ്പില് സംഘ പരിവാര് നേതൃത്വം നല്കിയ ഭക്തജന സമിതി പാനലിന് സമ്പൂര്ണ്ണ വിജയം
അധാര്മ്മികമായ പ്രവൃത്തികള്ക്ക് രാജ്യം കനത്ത തിരിച്ചടി നല്കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്ഗാം വിഷയം പരാമര്ശിച്ചുകൊണ്ടുള്ള ലേഖനത്തില് താന് പറഞ്ഞത്
വിവിധ സെക്ഷന് ഓഫിസുകളിലെ 41 ഉദ്യോഗസ്ഥര് പല കരാറുകാരില് നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിജിലന്സ് കണ്ടെത്തല്