ദാവോസില് നടന്ന വേള്ഡ് ഇക്കണോമിക് ഫോറത്തില് പങ്കെടുത്ത് മടങ്ങുന്നതിനിടെ എയര്ഫോഴ്സ് വണ്ണില് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്
ഇറാന് എയര് സ്പെയ്സ് അടച്ചതുമൂലം അന്താരാഷ്ട്ര സര്വീസുകളുടെ പ്രവര്ത്തനത്തെ ബാധിച്ചതായി ഇന്ത്യന് വിമാന കമ്പനികളായി എയര് ഇന്ത്യ, ഇന്ഡിഗോ, സ്പെയ്സ് ജെറ്റ് എന്നിവ അറിയിച്ചു.