ബൂത്ത് ലെവല് ഓഫീസര്മാരെ (ബിഎല്ഒ) ഭീഷണിപ്പെടുത്തി ഒബിസി, ദലിത് തുടങ്ങിയ പാര്ശ്വവല്കൃത വോട്ടര്മാരുടെ പേരുകള് പട്ടികയില് നിന്ന് നീക്കം ചെയ്യുന്നു എന്നും രാഹുല് ഗാന്ധി ആരോപിച്ചു.
ഇരുപത് വര്ഷത്തെ ബിജെപി ഭരണത്തിനിടെ കുട്ടികളുടെ പ്ലേറ്റുകള് പോലും മോഷ്ടിക്കപ്പെട്ടു. ഭാവിഭാഗ്ദാനങ്ങള്ക്ക് പാത്രം നല്കാത്തത് ദയനീയമാണെന്നും രാഹുല് ഗാന്ധി സാമൂഹിക മാധ്യമത്തില് കുറിച്ചു.
ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്നാഥ് സിങിന്റെ പ്രസ്താവന. പ്രതിരോധ സേനയില് സംവരണം ആവശ്യപ്പെട്ട് രാഹുല് ഗാന്ധി അരാജകത്വം സൃഷ്ടിക്കാന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.