മൂന്നുതവണ ഇതു സംബന്ധിച്ച പരാതി നല്‍കിയെന്നും എന്നാല്‍ ഇത് അന്നത്തെ ജില്ലാ കലക്ടര്‍ കൃഷ്ണതേജ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറാതെ വച്ചുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.
സ്ഥാപനത്തിലെ ജീവനക്കാര്‍ മകള്‍ ദിയ കൃഷ്ണയോട് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നടന്‍ കൃഷ്ണ കുമാര്‍ നല്‍കിയ പരാതിയില്‍ നിരവധിപ്പേരാണ് കുടുംബത്തിന് പിന്തുണയുമായി വന്നത്