ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ.എൻ.ബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ.
2025 അദ്ധ്യയന വർഷത്തെ പോസ്റ്റ് ബേസിക് ബി എസ് സി നഴ്സിങ് ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു