ജോലിയില്‍ നിന്നും വിരമിച്ച് കഴിഞ്ഞാലും തുടര്‍ന്നുള്ള ജീവിതത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ മുന്‍കൂട്ടി സമ്പാദിക്കാന്‍ തയ്യാറാവണമെന്നാണ് വിദഗ്ധര്‍ ആവര്‍ത്തിച്ച് പറയുന്ന കാര്യം
നഴ്സിംഗ് ഓഫീസർ (ഗ്രൂപ്പ് 'ബി') എന്ന തസ്തികയിലാണ് നിയമനം നടത്തുന്നത്. 44,900 മുതൽ 1,42,400 രൂപ വരെ ശമ്പളം ലഭിക്കും. നഴ്സിങിൽ ഡിഗ്രിയോ ഡിപ്ലോമയോ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.