കൊളോണിയല്‍ ബ്രിട്ടീഷ് ശക്തിയുടെ ഏറ്റവും കഠിനമായ പീഡനങ്ങള്‍ക്കിരയായപ്പോള്‍ പോലും മാതൃരാജ്യത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ തകര്‍ക്കാന്‍ കഴിഞ്ഞില്ല.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും വിനായക് സവര്‍ക്കറിനേയും ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സംവാദങ്ങള്‍ക്ക് അതീതമായി ബിജെപിയും കോണ്‍ഗ്രസും നീങ്ങണമെന്നും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വികസന വിഷയങ്ങളില്‍ ശ്രദ ...