വിദ്വേഷപ്രസംഗം നമ്മളെ എവിടേക്കും നയിക്കില്ലെന്നും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് കെ വി വിശ്വനാഥന്‍ പറഞ്ഞു. കലാപാഹ്വാനം എല്ലായ്‌പ്പോഴും നേരിട്ടാകണമെന്നില്ല. വാക്കുകളിലൂടെയും അതുണ്ടാകാമെന്നും കോടതി പറഞ്ഞു
രാജ്യത്തെ വൈവിധ്യത്തെ ഉയര്‍ത്തിക്കാണിച്ച ഹൈക്കോടതി ശര്‍മിഷ്ഠയുടെ പരാമര്‍ശങ്ങള്‍ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി