Subscribe
Latest News
Kerala News
Local News
Premium
Movies
Sports
Business
Auto
Tech
Career
Health
Astrology
Latest News
Kerala News
Local News
Premium
Movies
Sports
Business
Auto
Tech
Career
Health
Astrology
Search Results
Alappuzha
കരുവാറ്റ കൊലക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജുവനൈൽ കോടതിയുടെ അസാധാരണ ഉത്തരവ്
സമകാലിക മലയാളം ഡെസ്ക്
07 Sep 2026
1 min read
കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് നിരീക്ഷണം. കർശന ഉപാധികളോടെ രഹസ്യ തെളിവെടുപ്പ്
Alappuzha
കരുവാറ്റയിലെ വയോധികന്റെ കൊലപാതകം: പതിമൂന്നുകാരിയെ ഏറ്റെടുക്കില്ലെന്ന് കുടുംബം; നിയമസഹായം നൽകാനില്ലെന്നും നിലപാട്
സമകാലിക മലയാളം ഡെസ്ക്
06 Sep 2026
1 min read
കുട്ടികളെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
Kerala
മക്കൾക്കായി വാങ്ങിയ മണ്ണിൽ ശിവൻകുട്ടിക്ക് കണ്ണീരോടെ വിട; സ്വപ്നവീടുകൾ ബാക്കിയാക്കി അന്ത്യയാത്ര
സമകാലിക മലയാളം ഡെസ്ക്
21 Aug 2026
1 min read
കൊച്ചുമകൾ കൊലപ്പെടുത്തിയ ശിവൻകുട്ടി ചെട്ടിയാരുടെ മൃതദേഹം സംസ്കരിച്ചു; സംശയമുനകൾ നീക്കാൻ കൊച്ചുമകൾ തുടക്കത്തിൽ നാടകം കളിച്ചെന്ന് അയൽവാസികൾ
Kerala
പിടിക്കപ്പെട്ടാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ 'പ്ലാന്‍ ബി'; വാട്സ് ആപ്പ് സന്ദേശങ്ങള്‍ കുരുക്കായി; വലിയ ശിക്ഷയൊന്നും കിട്ടില്ലെന്ന് 13 കാരി
സമകാലിക മലയാളം ഡെസ്ക്
20 Aug 2026
1 min read
സ്വന്തം വീട്ടിലെ മോഷണം ആസൂത്രണം ചെയ്തതും മുത്തച്ഛനെ കൊലപ്പെടുത്തണമെന്ന് സുഹൃത്തിന് നിര്‍ദേശം നല്കിയതും താനാണെന്ന് പെണ്‍കുട്ടി സമ്മതിച്ചു
Kerala
'സ്പൈഡര്‍' സിനിമ പ്രചോദനം, ആദ്യത്തെ പ്ലാന്‍ തലയില്‍ കല്ലിട്ട് കൊലപ്പെടുത്താന്‍; കൃത്യത്തിന് ശേഷം തട്ടുകടയില്‍ നിന്നും ആഘോഷപൂര്‍വം 'ഡിന്നര്‍'
സമകാലിക മലയാളം ഡെസ്ക്
19 Aug 2026
2 min read
വിഷം കൊടുക്കുന്നതും വാഹനാപകടത്തില്‍പ്പെടുത്തുന്നതും ഉള്‍പ്പെടെ പലവഴികളും ചര്‍ച്ച ചെയ്തിരുന്നു
Kerala
കൊടും വൈരാഗ്യത്തിന് കാരണമെന്ത്?, 'മാതാപിതാക്കളുടെ സ്നേഹം അറിഞ്ഞിട്ടില്ല'; പൊലീസിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് 13 കാരി
സമകാലിക മലയാളം ഡെസ്ക്
19 Aug 2026
1 min read
ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി അടക്കം പ്രതികളെല്ലാം അക്ഷോഭ്യരായാണ് പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയതെന്നാണ് സൂചന
Read More
X
Samakalika Malayalam - The New Indian Express
www.samakalikamalayalam.com
INSTALL APP