തദ്ദേശ തെരഞ്ഞെടുപ്പില് കേരളം ഒന്നടങ്കം അലയടിച്ച യുഡിഎഫ് തരംഗത്തിന് പിന്നാലെ പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തിലിനെതിരെ ഒളിയമ്പുമായി യൂത്ത് കോണ്ഗ്രസ് നേതാവ് സജന ബി സാജന്
ബലാത്സംഗക്കേസില് പ്രതിചേര്ക്കപ്പെട്ടതിന് പിന്നാലെ പാര്ട്ടിയില് നിന്നുള്പ്പെടെ പുറത്താക്കപ്പെട്ട രാഹുല് മാങ്കൂട്ടത്തില് വോട്ട് ചെയ്യാന് എത്തിയത് ഉള്പ്പെടെ വലിയ ചര്ച്ചയായിരുന്നു