ഏത് സ്വകാര്യ സര്‍വകലാശാല വന്നാലും അതിനെ നേരിടാന്‍ പൊതു സര്‍വകലാശാലകള്‍ക്ക് കരുത്ത് ഉണ്ടെന്ന് ഉറപ്പാക്കി കൊണ്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു
ജനങ്ങള്‍ക്ക് പരമാവധി പ്രയോജനം ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, ഇതിലൂടെ വിദ്യാര്‍ഥികളും പ്രൊഫഷണലുകളും മറ്റ് സംസ്ഥാനങ്ങളിലേക്കും വിദേശങ്ങളിലേക്കും പോകുന്ന പ്രവണത ക ...