ഹൈവേ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; മാരത്തോണ്‍ ഇതിഹാസതാരം 114ാം വയസ്സില്‍ മരിച്ചു

ജലന്തര്‍ ജില്ലയിലെ ബിയാസ് ഗ്രാമത്തില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
Fauja Singh
ഫൗജ സിങ്
Updated on
1 min read

ചണ്ഡിഗഡ്: 114ാം വയസ്സില്‍ മാരത്തോണ്‍ ഇതിഹാസ താരം ഫൗജ സിങ് വാഹനം ഇടിച്ചു മരിച്ചു. ജലന്തര്‍ ജില്ലയിലെ ബിയാസ് ഗ്രാമത്തില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.

രാജ്യത്തെ ഏറ്റവും പ്രായമേറിയ മാരത്തോണ്‍ എന്നറിയപ്പെട്ട ഫൗജ 89ാം വയസ്സിലാണ് മാരത്തോണില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. ലണ്ടനിലും ടൊറന്റോയിലും ഹോങ്കോങിലും ഉള്‍പ്പടെ 18 മാരത്തണുകളില്‍ പങ്കെടുത്തു. 2013ല്‍ വിരമിച്ചു.

Fauja Singh
27ന് ഓള്‍ഔട്ട്, 69 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഓസ്‌ട്രേലിയ, പരമ്പര ജയം
Fauja Singh
കേരള ക്രിക്കറ്റ് ലീഗ്: സഞ്ജു കളിക്കുക സഹോദരനു കീഴില്‍, സാലി സാംസണ്‍ ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റന്‍

ദ് ടര്‍ബന്‍ഡ് ടൊര്‍ണാഡോ' എന്ന ഫൗജ സിങിന്റെ ജീവചരിത്രം പ്രശസ്ത എഴുത്തുകാരന്‍ ഖുശ് വന്ത് സിങാണ് രചിച്ചത്.

Summary

Fauja Singh, a British-Indian man believed to be the world's oldest marathon runner, has died in a road accident at the age of 114. Singh, a global icon who was once featured in an Adidas advertising campaign, began running when he was 89 years old.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com