4 ക്വാർട്ടറും മഴ കൊണ്ടുപോയി! ക്രിക്കറ്റ് സെമിയില്‍ ഇന്ത്യ ശ്രീലങ്കക്കെതിരെ

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് പോരാട്ടത്തില്‍ പാകിസ്ഥാന്‍- ബംഗ്ലാദേശ് രണ്ടാം സെമി
Asian Games cricket
Asian Games cricket x
Updated on: 
1 min read

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റിന്റെ സെമി ചിത്രം തെളിഞ്ഞു. സെമിയില്‍ ഇന്ത്യയ്ക്ക് എതിരാളികള്‍ ശ്രീലങ്കയാണ്. മറ്റൊരു സെമിയില്‍ പാകിസ്ഥാന്‍ ബംഗ്ലാദേശുമാണ് എതിരാളി. ഒക്ടോബര്‍ ഒന്ന് വ്യാഴാഴ്ചയാണ് രണ്ട് സെമി പോരാട്ടങ്ങളും അരങ്ങേറുക.

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക- നേപ്പാള്‍, പാകിസ്ഥാന്‍- ഹോങ്കോങ്, ബംഗ്ലാദേശ്- മലേഷ്യ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഒന്ന് പോലും നടന്നില്ല. നാല് ക്വര്‍ട്ടര്‍ പോരാട്ടങ്ങളും കനത്ത മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിക്കേണ്ടി വന്നു.

Asian Games cricket
ഉന്നം പിഴയ്ക്കാതെ ഷൂട്ടര്‍മാര്‍! ഇന്ത്യക്ക് മറ്റൊരു 'വെള്ളി' കൂടി

ഇതോടെ റാങ്കിങ് അടിസ്ഥാനത്തിലാണ് സെമി പോരാട്ടം തീരുമാനത്തിലായത്. ടി20 ലോക റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയാണ് ഏഷ്യന്‍ ഗെയിംസിലെ നിലവിലെ സ്വര്‍ണ ജേതാക്കള്‍.

Asian Games cricket
'ഒരേ ദൂരം, ഒരേ വേദന'; 8.07 മീറ്റര്‍, അര നൂറ്റാണ്ടിന്റെ സമാനത
Asian Games cricket
ഇന്ത്യക്ക് അഭിമാനമായി മലയാളത്തിന്റെ 'ശ്രീ'; ലോങ് ജംപില്‍ വെള്ളി
Summary

The Asian Games men's cricket semi-final line-up is now confirmed after rain washed out all four quarter-finals. India will face Sri Lanka, while Pakistan will take on Bangladesh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com