മുംബൈ: ട്വന്റി 20 ബാറ്റിങ്ങില്‍ നീണ്ട കാലം ഒന്നാമനായ വീരാട് കൊഹ്‌ലിയെ മറികടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. 1013 ദിവസമായി വീരാടിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ബാബര്‍ മറികടന്നത്.
ഇന്ത്യന്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ രണ്ട് സ്ഥാനങ്ങള്‍ പിന്നോട്ടുപോയി. നിലവില്‍ ഏഴാം സ്ഥാനത്താണ് കിഷന്‍. ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരവും കിഷന്‍ തന്നെ. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി 20 ഐയിലെ മികച്ച പ്രകടനം ദീപക് ഹൂഡയ്ക്കും സഞ്ജു സാംസണും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.രണ്ടാം ടി20യില്‍ സെഞ്ചുറി നേടിയ ദീപക് ഹൂഡ 104ാം റാങ്കിലെത്തി. സഞ്ജു 144ാം സ്ഥാനത്തെത്തി
Another record for Babar Azam
All the changes in this week's @MRFWorldwide men's rankings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
