• Search results for kohli
Image Title
kohli6546

25ാം സെഞ്ചുറി, ഈ വര്‍ഷം അഞ്ചാം വട്ടം, ഓസീസ് മണ്ണില്‍ ആറാമത്തേത്; നായകന്റെ സച്ചിനൊപ്പമെത്തിയ കണക്ക്

പെര്‍ത്തില്‍ ഇത് കോഹ് ലിയുടെ ആദ്യ സെഞ്ചുറിയാണ്, രാജ്യാന്തര കരിയറിലെ 63ാമത്തേയും

Published on 16th December 2018
KOLI56

സാധാരണ ഉത്തരേന്ത്യക്കാരനായിരുന്നു ഞാന്‍, എന്നെ അനുഷ്‌ക മാറ്റിയത് ഇങ്ങനെയെല്ലാമെന്ന് കോഹ് ലി

മറ്റുള്ളവരുടെ ജീവിതം എങ്ങിനെയെന്നോ, സമൂഹത്തില്‍ എന്തെല്ലാമാണ് നടക്കുന്നത് എന്നോ എനിക്ക് ഒരു പിടിയുമുണ്ടായിരുന്നില്ല

Published on 12th December 2018
kohli_anushka

ഒരു വര്‍ഷമായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് കൊഹ് ലി; കാലം കടന്നുപോകുന്നത് അറിയാത്തത് സ്വര്‍ഗത്തിലായതുകൊണ്ടെന്ന് അനുഷ്‌ക; താരങ്ങള്‍ക്ക് ഇന്ന് വിവാഹ വാര്‍ഷികം

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് മാച്ചിന്റെ ഇടവേളയില്‍ വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് താരങ്ങള്‍

Published on 11th December 2018
kohffv

ഓസീസ് കോച്ചിന്റെ കുത്തലിന് പിന്നാലെ കോഹ് ലിയെ കൂവി സ്വീകരിച്ച് കാണികള്‍; വിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍

25ാം ഓവറില്‍ കെ.എല്‍.രാഹുല്‍ പുറത്തായതിന് പിന്നാലെയായിരുന്നു കോഹ് ലി ക്രീസിലേക്ക് എത്തിയത്

Published on 8th December 2018
pujara

കൂട്ടുകാരിക്ക് വൃക്ക നല്‍കാന്‍ സന്നദ്ധയായ പെണ്‍കുട്ടിയെ വീട്ടുകാര്‍ തടഞ്ഞു: ഒടുവില്‍ കോടതിയിലേക്ക് 

സിഖ് മതത്തില്‍പ്പെട്ട 23കാരിയായ മണ്‍ജോത് സിങ് കോഹ്‌ലിയാണ് 22കാരിയായ സുഹൃത്ത് സമ്രീന്‍ അക്തറിന് വൃക്ക ദാനം ചെയ്യാന്‍ തയ്യാറായത്. 

Published on 1st December 2018
kohli778

ടോസിന് ഷോര്‍ട്‌സ് ധരിച്ചെത്തി കോഹ് ലി; ബഹുമാനിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

തൊപ്പി ശരിക്കും ധരിക്കാതിരുന്നതിന് പാകിസ്താന്‍ താരം ഫഖര്‍ സമനെ സുനില്‍ ഗാവസ്‌കര്‍ വിമര്‍ശിച്ചതും ഇവിടെ ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നു

Published on 29th November 2018

സ്വന്തം കഴിവിൽ വിശ്വാസമുള്ള ഓസ്ട്രേലിയൻ താരങ്ങൾ ഇപ്പോഴില്ല; ടെസ്റ്റ് പരമ്പര ഇന്ത്യ നേടും- വിവിഎസ് ലക്ഷ്മൺ

ടെസ്റ്റ് പരമ്പര ഇന്ത്യ 3-1 എന്ന നിലയില്‍ ഇന്ത്യ നേടുമെന്നാണ് ലക്ഷ്മണിന്റെ പ്രവചനം

Published on 27th November 2018
kohe

ഗബ്ബയില്‍ ആരാധകരെ ഞെട്ടിച്ച് കോഹ് ലി എത്തി, എന്നിട്ടും മതിവരാതെ ആരാധകര്‍

വീണ്ടും ഓസ്‌ട്രേലിയന്‍ മണ്ണിലേക്ക് എത്തിയ കോഹ് ലിയെ കാണാന്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലന സമയങ്ങളില്‍ പോലും വലിയ തോതില്‍ ആരാധകര്‍ ഗ്രൗണ്ടിലേക്കെത്തുന്നു

Published on 22nd November 2018
koli21

ആറ് കാര്യങ്ങളുണ്ട്, ഇന്ത്യ-ഓസീസ് പോരിനിറങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടതായിട്ട്

ആരോണ്‍ ഫിഞ്ചിന്റെ സംഘം എങ്ങിനെ ഈ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ നേരിടും എന്നതിനുള്ള ഉത്തരം തേടി കൂടിയാണ് ഈ പരമ്പര

Published on 21st November 2018
kohli892

അതിരു വിട്ടാല്‍ ഇന്ത്യ നോക്കി നില്‍ക്കില്ല, ഓസീസിന് മുന്നറിയിപ്പുമായി കോഹ് ലി

ആദ്യ ട്വന്റി20ക്ക് മുന്‍പായി ഓസ്‌ട്രേലിയയ്ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി

Published on 21st November 2018
koli

അന്ന് പ്രണയം, ഇന്ന് വഴക്ക്; ഒരു വര്‍ഷത്തിനിപ്പുറം വീണ്ടും കോഹ് ലിയും അനുഷ്‌കയും

ദമ്പതികളായി കോഹ് ലിയും അനുഷകയും മറ്റൊരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തുന്നു. ചെറിയ വഴക്കുകളുമായിട്ടാണ് ഇവരുടെ വരവ്

Published on 20th November 2018

'ഓരോ ദിവസവും ഓരോ അവസരമാണ്, ആരോഗ്യത്തോടെയിരിക്കൂ.. ' ; ഫിറ്റ്‌നസ് മന്ത്രവുമായി കോഹ്‌ലിയുടെ വീഡിയോ

ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ആവേശം പടര്‍ത്തി നായകന്‍ കോഹ്‌ലിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്തും ട്രെഡ് മില്ലില്‍ പ്രാക്ടീസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം

Published on 17th November 2018
duplesis

കോഹ് ലിയെ തളയ്ക്കാനുള്ള വഴി ഇത് ഒന്നേയുള്ളു, ഓസീസ് താരങ്ങള്‍ക്ക് ഡുപ്ലസിസിന്റെ ഉപദേശം

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഞങ്ങള്‍ ചെയ്തത് അതാണ്. നിശബ്ദമായി കോഹ് ലിയെ നേരിട്ട് ഞങ്ങള്‍ അയാളെ നിശബ്ദനാക്കുകയായിരുന്നു

Published on 17th November 2018
virat-kohli-1

ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍

#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത്

Published on 17th November 2018

Search results 1 - 15 of 261