ബുംറയ്ക്ക് പകരം, ആകാശ് ദീപിനു അരങ്ങേറ്റം; ടോസ് ഇംഗ്ലണ്ടിന്; ആദ്യം ബാറ്റ് ചെയ്യും

കഴിഞ്ഞ കളിയിലെ ടീമില്‍ ഒരേയൊരു മാറ്റവുമായി ഇന്ത്യ
ആകാശ് ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ
ആകാശ് ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മട്വിറ്റര്‍
Updated on
1 min read

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബൗളിങ്. ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യക്കായി മറ്റൊരു താരവും ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ പകരക്കാരനായി ആകാശ് ദീപ് ടീമില്‍ സ്ഥാനം നേടി. കോച്ച് രാഹുല്‍ ദ്രാവിഡ് താരത്തിനു ഇന്ത്യന്‍ ടെസ്റ്റ് കേപ് കൈമാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ത്യ പ്ലെയിങ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സര്‍ഫറാസ് ഖാന്‍, രജത് പടിദാര്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, അകാശ് ദീപ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ ഫോക്സ്, ടോം ഹാര്‍ട്ലി, ഒലി റോബിന്‍സന്‍, ജെംയിസ് ആന്‍ഡേഴ്സന്‍, ഷൊയ്ബ് ബഷീര്‍.

ആകാശ് ദീപിനെ അഭിനന്ദിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ
പരമ്പര 'റാഞ്ചാന്‍' ഇന്ത്യ; തിരിച്ചെത്താന്‍ ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് ഇന്ന് മുതല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

virat kohli autograph
Enforcement Directorate
jasprit bumrah
T20 World Cup 2026
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com