ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; അക്കൗണ്ട് തുറന്ന് ഇന്ത്യ, ഓസ്‌ട്രേലിയ തലപ്പത്ത്

രണ്ടാം ടെസ്റ്റ് തോറ്റ് ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങി
Indian team celebrating a wicket
ICC World Test Championship 2025-27X
Updated on
1 min read

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിലൂടെ പുതിയ സീസണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ പോയിന്റ് സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 2025-27 സീസണില്‍ ഇന്ത്യ അക്കൗണ്ട് തുറന്നു.

ജയത്തോടെ ഇന്ത്യക്ക് 12 പോയിന്റുകള്‍. 50 പെര്‍സന്റേജ് ഓഫ് പോയിന്റ്‌സും ഇന്ത്യയ്ക്കുണ്ട്. ഇന്ത്യ നാലാം സ്ഥാനത്തേക്ക് കയറി.

Indian team celebrating a wicket
'ഗില്ലിനെ കണ്ട് പഠിക്കു'; ഇം​ഗ്ലീഷ് താരത്തോട് മൈക്കൽ വോൺ

രണ്ടാം ടെസ്റ്റ് തോറ്റതോടെ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. അവര്‍ക്കും 12 പോയിന്റുകള്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത്. 16 പോയിന്റുമായി ശ്രീലങ്ക രണ്ടാമത്.

Indian team celebrating a wicket
264 റൺസ്! നായകനായി അരങ്ങേറി ഏറ്റവും ഉയർന്ന വ്യക്​തി​ഗത സ്കോർ; ചരിത്ര നേട്ടത്തില്‍ വിയാന്‍ മള്‍ഡര്‍
Summary

ICC World Test Championship 2025-27: Shubman Gill's captaincy led India to a dominant 336-run victory over England at Edgbaston, marking their first win in the ongoing five-match Test series and earning them 12 WTC points.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com