ടി20 പരമ്പര ഇന്ത്യക്ക്, ഉപതെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു 3 മരണം
Today's top 5 news
യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ബാറ്റിങിനിടെഎക്സ്

ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമായി കളം വാണു. യശസ്വി 53 പന്തില്‍ 93 റണ്‍സെടുത്തു. രണ്ട് സിക്‌സും 13 ഫോറുകളുമായിരുന്നു ഇന്നിങ്‌സില്‍. ഗില്‍ 39 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സും സഹിതം 58 റണ്‍സ് കണ്ടെത്തി.

1. വെന്റിലേറ്ററിൽ 75 ദിവസം; കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിലിരുന്ന യുവതി മരിച്ചു

woman died of jaundice
അഞ്ജന ചന്ദ്രൻ

2. അനായാസം, ഗംഭീരം യുവത! പത്ത് വിക്കറ്റ് ജയം, ടി20 പരമ്പര ഇന്ത്യക്ക്

Jaiswal and Gill romp Zimbabwe
യശസ്വി ജയ്സ്വാളിന്‍റെ ബാറ്റിങ്എക്സ്

3. സുഹൃത്തിന് മെസേജ് അയച്ച ശേഷം പുഴയില്‍ ചാടി, യുവാവിന്റെ മൃതദേഹം കണ്ടെത്തിയത് മൂന്നര ദിവസത്തിന് ശേഷം

HARIKRISHNAN
ഹരികൃഷ്ണന്‍സമകാലിക മലയാളം

4. പിഎസ്‌സി കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

PSC bribery scandal: Pramod Kothuli expelled from the party
പ്രമോദ് കോട്ടൂളിഫെയ്‌സ്ബുക്ക്

5. ഉപതെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം തൂത്തുവാരി; രണ്ടിടത്ത് മാത്രം ബിജെപി; ബിഹാറില്‍ സ്വതന്ത്രന് വിജയം

Congress workers celebrate after party's victory in Uttarakhand Assembly by-elections
ഉത്തരാഖണ്ഡിലെ വിജയം ആഘോഷിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍പിടിഐ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com